പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്ററി ഇംഗ്ലീഷ് ജൂനിയർ അധ്യാപക ഒഴിവ്.

അഭിമുഖം ജൂലൈ 5 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ വച്ച് നടക്കും.

ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ജൂനിയർ അധ്യാപകന്റെ അടിസ്ഥാന യോഗ്യതയുള്ള (എം എ ഇംഗ്ലീഷ് , ബി.എഡ്, സെറ്റ്/ തതുല്യ യോഗ്യതകൾ) ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ഇമെയില്‍
ഫോൺ നമ്പർ