കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
കാറ്റഗറി നമ്പർ 85/2023 മുതൽ 120/2023 വരെ

ഡ്രൈവർ, ഫാർമസിസ്റ്റ്, നഴ്സ്, സെയിൽസ് അസിസ്റ്റന്റ്, പ്യൂൺ/വാച്ച്മാൻ, ലബോറട്ടറി ടെക്നീഷ്യൻ, അക്കൗണ്ട്സ് ഓഫീസർ, കാവടി, കാഷ്യർ, തെറാപ്പിസ്റ്റ്, ഇൻസ്ട്രക്ടർ, മാനേജർ, അധ്യാപകൻ, ഇൻസ്പെക്ടർ, എഞ്ചിനീയർ ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജൂലൈ 19വരെ അപേക്ഷിക്കാം.

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്