കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം/മലയാറ്റൂർ, തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി നടത്തുന്ന സംരംഭകത്വ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

SSLC യാണ് അടിസ്ഥാന യോഗ്യത.

ഉയർന്ന പ്രായപരിധി ഇല്ല. എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായാണ് ഒരു മാസം ദൈർഘ്യമുള്ള പരിശീലനം.

കിറ്റ്സിന്റെ ഡിപ്ലോമ ഇൻ മൾട്ടി – സ്കിൽ ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സ് ജൂലൈ മാസം തുടങ്ങും.

അടിസ്ഥാന യോഗ്യത പ്ലസ്ടു ഉം ഉയർന്ന പ്രായപരിധി 30 വയസുമാണ്.
vപട്ടികജാതി/പട്ടികവർഗത്തിലുള്ള വനിതകൾക്ക് സൗജന്യമായി നൽകുന്ന ഈ പരിശീലന പദ്ധതിയിൽ മറ്റ് വിഭാഗത്തിലുള്ള വനിതകൾക്ക് 50 ശതമാനം സ്കോളർഷിപ്പ് നൽകും.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്