കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ ( KITE), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കമ്പ്യൂട്ടർ പ്രോഗ്രാമർ ട്രെയിനി
ഒഴിവ്: 10
യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഇലക്ട്രോണിക്സ് )
അല്ലെങ്കിൽ
കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ കൂടെ ബേസിക് പ്രോഗ്രാമിംഗ് സ്‌കിൽസ്
സ്റ്റൈപ്പൻഡ്/ ശമ്പളം: 15,000 രൂപ
കമ്പ്യൂട്ടർ പ്രോഗ്രാമർ
ഒഴിവ്: 4
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ IT/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ)
അല്ലെങ്കിൽ
ബിരുദം കൂടെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ PG ഡിപ്ലോമ
അല്ലെങ്കിൽ
ഡിപ്ലോമ ( കമ്പ്യൂട്ടർ സയൻസ് / എഞ്ചിനീയറിംഗ്)
പരിചയം: 4 വർഷമോ അതിന് മുകളിലോ
ശമ്പളം: 35,000 - 45,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക് (കമ്പ്യൂട്ടർ പ്രോഗ്രാമർ ട്രെയിനി)
അപേക്ഷാ ലിങ്ക് (കമ്പ്യൂട്ടർ പ്രോഗ്രാമർ)
വെബ്സൈറ്റ് ലിങ്ക്

