ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്( IIMK), സ്വിമ്മിംഗ് പൂളിലെ ലൈഫ് ഗാർഡ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 2
യോഗ്യത: പത്താം ക്ലാസ് / തത്തുല്യം

അഭികാമ്യം:
1. നീന്തൽ പരിജ്ഞാനം
 2.ലൈഫ് ഗാർഡിംഗിൽ സർട്ടിഫിക്കറ്റ്
3. 6 മാസത്തെ പരിചയം
4. ഇംഗ്ലീഷ്/ഹിന്ദി മനസ്സിലാക്കാൻ കഴിയണം
5. എക്‌സ്‌ നേവി/എക്‌സ്‌ കോസ്റ്റ് ഗാർഡുകൾ, പ്രൊഫഷണൽ/സർട്ടിഫൈഡ് നീന്തൽക്കാർ എന്നിവർക്ക് മുൻഗണന നൽക്കും etc

പ്രായം: 25 - 50 വയസ്സ്‌
(സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്