എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ വാല്യുവേഷൻ ക്യാമ്പിലേക്ക് ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ജൂൺ 30ന് രാവിലെ 10ന് നേരിട്ട് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസ്സലും, പകർപ്പും) ഹാജരാകേണ്ടതാണ്.
ഡിഗ്രി അഥവാ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും ആണ് അടിസ്ഥാന യോഗ്യത.
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

