തൃശൂർ: ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി വളണ്ടിയേഴ്സിനെ താത്കാലികമായി നിയമിക്കുന്നു.
എഞ്ചിനീയറിംഗ് ബിരുദം, ഇലക്ട്രിക്കൽ ഡിപ്ലോമ, എന്നീ യോഗ്യതയുളള പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ദരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഇ-മെയിൽ ഐഡിയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ജൂൺ 30 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി അപ്‌ലോഡ് ചെയ്യേണം.
ഫോൺ നമ്പർ
ഇമെയില്‍

