വയനാട് : കുഞ്ഞോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച ജൂണ്‍ 21 ന് രാവിലെ 11 ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
വയനാട് : കൈതക്കല്‍ ഗവ. എല്‍.പി സ്‌കൂളില്‍ ഫുള്‍ ടൈം അറബി അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 21 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടികാഴ്ചക്ക് ഹാജരാകണം.

