ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL), വനം വന്യജീവി വകുപ്പ്, GNCTDലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് കരാർ ഔട്ട്‌സോഴ്‌സ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ഒഴിവ്: 2
യോഗ്യത: പ്ലസ് ടു
അഭികാമ്യം: ഫോറസ്ട്രി സെക്ടർ/സയൻസസ് സെക്ടർ എന്നിവയിൽ പ്രവർത്തിച്ച പരിചയം
പ്രായം: 18 - 60 വയസ്സ്‌
ശമ്പളം: 20,903 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്