തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലെ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ ജൂൺ 20ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.
ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം കുറയാത്ത എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം രാവിലെ 9.30ന് മുമ്പായി എത്തിച്ചേരുക.
ഫോൺ നമ്പർ

