കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി.
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ , ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.
ഫോൺ നമ്പർ
ഫോൺ നമ്പർ

