തിരുവനന്തപുരം: ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് ജൂൺ 22ന് രാവിലെ 10.30ന് കോളേജിൽ അഭിമുഖം നടത്തുന്നു. 

അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.  വിരമിച്ച അധ്യാപകരെയും പരിഗണിക്കും. 

ഫോൺ നമ്പർ
ഫോൺ നമ്പർ