മലപ്പുറം മഞ്ചേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26ന് രാവിലെ 10.30ന് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ഇമെയില്‍
ഫോൺ നമ്പർ
ഫോൺ നമ്പർ