ഇന്ത്യയിലെ മുൻനിര ഹൗസിംഗ് ലോൺ ഫിനാൻസ് കമ്പനിയായ
റെപ്‌കോ ഹോം ഫിനാൻസ്, കോയമ്പത്തൂർ മേഖലയിലെ വിവിധ ശാഖകളിലേക്ക് അസിസ്റ്റന്റ് മാനേജർ/ എക്‌സിക്യൂട്ടീവ്/ ട്രെയിനികൾക്കുള്ള ഇന്റർവ്യൂ നടത്തുന്നു
സ്ഥലം: ധർമ്മപുരി, എറണാകുളം, കൊല്ലം, കോട്ടയം, പാലക്കാട്, സേലം, തിരുവനന്തപുരം, ഉദുമൽപേട്ട്
യോഗ്യത
1. ബിരുദം (മുൻഗണന: B Com),
പ്രാദേശിക ഭാഷയിലും (വായിക്കുക, എഴുതുക, സംസാരിക്കുക) ഹിന്ദി കൂടാതെ ഇംഗ്ലീഷിലും പ്രാവീണ്യം
പരിചയം: 3 വർഷം (അസിസ്റ്റന്റ് മാനേജർ )
പ്രായം: 25 വയസ്സ് ( പരിചയം ഉള്ളവർക്ക് 30 വയസ്സ് വരെ ഇളവ് ലഭിക്കും)
ഇന്റർവ്യൂ തിയതി: ജൂൺ 24
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
നോട്ടിഫിക്കേഷൻ ലിങ്ക്
ബയോഡാറ്റ
വെബ്സൈറ്റ് ലിങ്ക്

