കാസർകോട് : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് താലൂക്കില്‍ നീര്‍ച്ചാല്‍ ഗ്രാമത്തിലെ പെര്‍ഡാല ശ്രീ ഉദനേശ്വര ക്ഷേത്രത്തില്‍ നിലവിലുള്ള പാരമ്പ്യേരേതര ട്ര്സ്റ്റിമാരുടെ ഒഴിവ്.

ഹിന്ദുമതം ആചരിക്കുന്ന ആളുകള്‍ക്ക് അപേക്ഷിക്കാം നിര്‍ദ്ദിഷ്ട അപേക്ഷ ഫോറം  മലബാര്‍ദേവസ്വം ബോര്‍ഡ്  വെബ്‌സെറ്റില്‍ ലഭ്യമാണ്.

അവസാന തീയിത ജൂണ്‍ 21 ന് വൈകിട്ട് 5 ന് വിലാസം അസിസ്റ്റന്റ് കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, നിലേശ്വരം.