കോഴിക്കോട് : സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഫുഡ് സയൻസ് ആൻഡ് ന്യുട്രിഷൻ, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിൽ വിസിറ്റിങ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് ജൂൺ 26 ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ട് വർഷത്തെ അധ്യാപന പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്

