കോഴിക്കോട് : വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിൽ താല്‍ക്കാലിക നിയമനം നടത്തുന്നു.
പ്രസ്തുത വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.
താത്പര്യമുള്ളവർ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം ജൂൺ 20ന് രാവിലെ 10 മണിക്ക് ഇന്‍റ്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ നമ്പർ

