കണ്ണൂർ: തലശ്ലേരി ഗവ. കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്‌ചററെ ആവശ്യമുണ്ട്.
ബിരുദാനന്തര ബിരുദവും നെറ്റ് /പി.എച്ച്ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ മൂന്ന് രാവിലെ പത്ത് മണിക്ക് കോളേജില്‍ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ നമ്പർ
ഫോൺ നമ്പർ

