പ്രോജെക്ട് കോർഡിനേറ്റർ
യോഗ്യത: MSW/ MBA + LLB
പരിചയം: 2 വർഷം
പ്രായപരിധി: 38 വയസ്സ്
ശമ്പളം: 25,000 രൂപ
വാർഡൻ
യോഗ്യത: പ്ലസ് ടു/ തത്തുല്യം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 3 വർഷം
പ്രായം: 25 - 50 വയസ്സ്
ശമ്പളം: 20,000 രൂപ
അസിസ്റ്റന്റ് വാർഡൻ
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 2 വർഷം
പ്രായം: 25 - 50 വയസ്സ്
ശമ്പളം: 15,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

