ആറുമാസമാണ് പരിശീലന കാലാവധി.
ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ് തികഞ്ഞവരും എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരായിരിക്കണം.
വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 20നകം നേരിട്ട് അപേക്ഷ നല്‍കണം.
ഫോണ്‍: 8157869282, 9567168058.

