മലപ്പുറം ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത & പരിചയം
1. ഹോം സയൻസിൽ ബിരുദം
2. ഡിപ്ലോമ ഇൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്
3. ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ
1. സയൻസിൽ ബിരുദം
2. PG ഡിപ്ലോമ ഇൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്
3. ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ
1. സയൻസിൽ ബിരുദം
2. ബിരുദാനന്തര ബിരുദം (
ഫുഡ് ആന്റ് ന്യൂട്രീഷൻ / ഡയറ്ററ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ് / ക്ലിനിക്കൽ ന്യൂട്രീഷൻ / ഡയറ്ററ്റിക്‌സ്)
3. ഒരു വർഷത്തെ പരിചയം
മേൽപ്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഫുഡ് ടെക്നോളജിയിൽ ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും ഉള്ളവരെ പരിഗണിക്കും
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 17,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂൺ 30
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

