വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള സോഷ്യല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (എച്ച്.എസ്.ടി), സ്പെഷ്യല്‍ ടീച്ചര്‍, മ്യൂസിക് തസ്തികകളില്‍ ഇന്റര്‍വ്യൂ നടത്തുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 16ന് രാവിലെ 9.30ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.

ഫോൺ നമ്പർ