മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24ന് വളാഞ്ചേരി കെ.ആർ.എസ് ശ്രീ നാരായണ കോളജിൽ ഉന്നതി -2023 സൗജന്യ മെഗാ തൊഴിൽ മേള നടത്തുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ രാവിലെ പത്തിന് എത്തണം. പ്രവേശനം സൗജന്യമാണ്.

ഫോൺ നമ്പർ
ഫോൺ നമ്പർ