കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ്, കൊൽക്കത്ത ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറിയിലെ ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) തസ്തികയിൽ ഇന്റർവ്യൂ നടത്തുന്നു

ഒഴിവ്: 1 ( SC/ ST)
യോഗ്യത: കെമിസ്ട്രി ഒരു വിഷയമായി പഠിച്ച സയൻസ് ബിരുദം / കെമിസ്ട്രി ബിരുദം/ തത്തുല്യം
പ്രായപരിധി: 30 വയസ്സ്‌
ശമ്പളം: 20,000 രൂപ

ഇന്റർവ്യൂ തിയതി: ജൂലൈ 7
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്