ആലപ്പുഴ: ജില്ല ശുചിത്വമിഷന്‍ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകര്‍ പി.ജി.ഡി.സി.എ.യും ബി-കോം ബിരുദവും ടാലിയില്‍ പരിജ്ഞാനം ഉളളവരും ആയിരിക്കണം.
ആലപ്പുഴ ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ ജൂണ്‍ 26ന് മുമ്പായി ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ നല്‍കണം.
ഇമെയില്‍

