യോഗ്യത: എസ്.എസ്.എൽ.സി.
ശമ്പളം: 10500+1500 (യാത്രാപ്പടി).
ജില്ലയിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന ലഭിക്കും.
ജൂൺ 14ന് മുമ്പായി dpmlpmpd@gmail.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റ അയക്കണം.
കൂടുതൽ വിവരങ്ങൾ ഫോൺ 9446691771, 9497346942 എന്നീ നമ്പറുകളില്‍ ലഭിക്കും.

.jpg)