സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളജുകളിലേയ്ക്ക് 2023-24 വർഷം പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ലിങ്ക് വഴി ജൂലൈ 15 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്.
പ്രവേശന പരീക്ഷ നടത്തുന്നത് ആഗസ്റ്റ് 6 ലേക്ക് മാറ്റിയിട്ടുണ്ട്.
അപേക്ഷാ ലിങ്ക്
ഫോൺ നമ്പർ
ഫോൺ നമ്പർ

