തൃശൂർ: രാമവർമ്മപുരത്തെ ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ 2023-24 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. രണ്ട് ഒഴിവുണ്ട്.
യോഗ്യത : ബിഎ ഹിന്ദി, എംഎ ഹിന്ദി, ബിഎഡ് ഹിന്ദി, കെടെറ്റ് / സെറ്റ് എംഎ എജുക്കേഷൻ. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂൺ 26ന് രാവിലെ 11ന് ഓഫീസിൽ എത്തണം.
ഫോൺ നമ്പർ
ഫോൺ നമ്പർ

