തൃശൂർ: ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പ് ഡിപ്പാർട്ട്മെന്റിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ(ഇലക്ട്രിക്കൽ)യോഗ്യത : പ്രസ്തുത വിഷയത്തിൽ ഡിപ്ലോമ/തത്തുല്യ യോഗ്യത.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ ട്രേഡ്സ്മാൻ(ഓട്ടോമൊബൈൽസ്) യോഗ്യത :പ്രസ്തുത വിഷയത്തിൽ ടി എച്ച് എസ് എൽ സി /ഐ ടി ഐ /തത്തുല്യ യോഗ്യത / ഡിപ്ലോമ .എന്നീ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം 21 ന് രാവിലെ 10.00 മണിക്ക് എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ഹാജരാകണം.

ഫോൺ നമ്പർ