മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലപ്പുറം ഏറനാട് ശ്രീ ത്രിപുരാന്തക ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം.
അപേക്ഷകള്‍ ജൂൺ 26 ന് വൈകീട്ട് 5 മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ഡി ബ്ലോക്ക് 3-നിലയിൽ പ്രവർത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റൻ്റ് കമ്മിഷണറുടെ ഓഫീസിൽ നല്‍കണം.
അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും മേല്‍ ഓഫീസിലും വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലും ലഭിക്കും.
ഫോൺ നമ്പർ

