കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ്, സിസ്റ്റം എഞ്ചിനീയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത: BE/ B Tech/ MCA/ BSc/ BCA (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ)

അല്ലെങ്കിൽ
  ഡിപ്ലോമ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ/ഇൻഫർമേഷൻ ടെക്‌നോളജി)

പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്‌
ശമ്പളം: 20,500 - 22,200 രൂപ

ഇന്റർവ്യൂ തിയതി: ജൂൺ 30
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്