തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ബിരുദം
അല്ലെങ്കിൽ
1.സയൻസ് ബിരുദം
2.PG / ഡിപ്ലോമ (ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി)
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായപരിധി: 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 40,000 രൂപ
ജൂലൈ 10 വൈകീട്ട് 3 നകം അപേക്ഷകൾ ഓഫീസിൽ
നൽകണം.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

