ആലപ്പുഴ: ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. വിഭാഗത്തില്‍ സോഷ്യോളജിയില്‍ ജൂനിയര്‍ അധ്യാപരെ നിയമിക്കുന്നു.

യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16-ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം.

ഫോൺ നമ്പർ
ഫോൺ നമ്പർ