തിരുവനന്തപുരം റീജിയണൽ കാൻസൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിനായി ജൂൺ 29ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 4 വർഷം

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 40,000 രൂപ

വിശദവിവരങ്ങൾക്ക്നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്