ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ( സിവിൽ) തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു
ഒഴിവ്: 2 ( SC, EWS)
യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 2 വർഷം
അഭികാമ്യം: CAD പരിജ്ഞാനം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,500 രൂപ
ഇന്റർവ്യൂ തിയതി: ജൂൺ 28
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

