മാർത്തോമ്മാ ഐ.ടി.ഐ പ്ലേസ്മെൻ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കേരള നോളഡ്ജ് ഇക്കോണമി മിഷൻ, CII-MCC യുമായി സഹകരിച്ച് മെഗാ ജോബ് ഫെയർ -2023 ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടുന്നു.

താല്പര്യമുള്ള ഉദ്യോഗാർഥികളും അവസാനവർഷ വിദ്യാർത്ഥികൾക്കും ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ലിങ്ക്