ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു.

എംബിബിഎസ്, ടിസിഎംസി രജിസ്ട്രഷൻ ഉള്ളവർ ജൂൺ 22ന് രാവിലെ 10.30ന് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.