തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 26ന് രാവിലെ 10ന് കോളേജിൽ നടക്കും.
അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം.
ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്

