കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, വാർഡൻ കം ട്യൂട്ടർ, കെയർടേക്കർ, ധോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ
ഒഴിവ്: 3
യോഗ്യത: CPed/ BPed
പരിചയം: ഒരു വർഷം
പ്രായം: 30 - 56 വയസ്സ്
ശമ്പളം: 18,225 രൂപ
വാർഡൻ കം ട്യൂട്ടർ
ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ അധ്യാപന യോഗ്യത/ BEd/ B B ped
പരിചയം: ഒരു വർഷം
പ്രായം: 35 - 56 വയസ്സ്
ശമ്പളം: 29,700 രൂപ
കെയർടേക്കർ
ഒഴിവ്: 4
പരിചയം: ഒരു വർഷം
പ്രായം: 30 - 56 വയസ്സ്
ശമ്പളം: 18,225 രൂപ
ധോബി
ഒഴിവ്: 2
പരിചയം: ഒരു വർഷം
പ്രായം: 30 - 56 വയസ്സ്
ശമ്പളം: 18,225 രൂപ
സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ
ഒഴിവ്: 1
യോഗ്യത: ESM
പരിചയം: ഒരു വർഷം
പ്രായം: 30 - 60 വയസ്സ്
ശമ്പളം: 20,385 രൂപ
പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിലോ മെയിലിലേക്കോ അയയ്ക്കാം.
ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം.
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ഇമെയില്‍
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

