മലപ്പുറം: കുറ്റിപ്പുറം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യത: ഡിപ്ലോമ ഇന്‍ കോസ്റ്റ്യൂം ഡിസൈനിങ് ആന്റ് ഡ്രസ് മേക്കിങ്/കെ.ജി.ടി.ഇ ലോവറും ഹയറും /എഫ്.ഡി.ജി.ടി സര്‍ട്ടിഫിക്കറ്റ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം വെള്ളിയാഴ്ച (ജൂണ്‍ 30) രാവിലെ 11 മണിക്ക് സ്‌കൂളിൽ അഭിമുഖത്തിനായി ഹാജരാകണം.
ഫോൺ നമ്പർ

