വിവിധ ഗ്രാമീണ ബാങ്കുകളിലെ (RRBsകളിലേക്കുള്ള) ഗ്രൂപ്പ് “A”-ഓഫീസർ (സ്‌കെയിൽ-I, II & III), ഗ്രൂപ്പ് “B”-ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) പരീക്ഷ നടത്തുന്നു.

 ആകെ 8812 ഒഴിവുകൾ കേരളത്തിലും ഒഴിവുകൾ 

 ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) 
യോഗ്യത: 
1. ബിരുദം 
2. RRB/s നിർദ്ദേശിക്കുന്ന പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം 
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം 
പ്രായം: 18 - 28 വയസ്സ്‌ 

ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ) 
യോഗ്യത: 
1.ബിരുദം 
2. RRB/s നിർദ്ദേശിക്കുന്ന പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം 
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം 
മുൻഗണന: ബിരുദം (അഗ്രികൾച്ചർ /ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി / വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ/ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആന്റ് കോഓപ്പറേഷൻ ഇൻഫർമേഷൻ ടെക്നോളജി/ മാനേജ്മെന്റ്/ ലോ/ ഇക്കണോമിക്സ്/ അക്കൌണ്ടൻസി) 
പ്രായം: 18 - 30 വയസ്സ്‌ 

ഓഫീസർ സ്കെയിൽ-II ജനറൽ ബാങ്കിംഗ് ഓഫീസർ (മാനേജർ) 
യോഗ്യത: ബിരുദം 
പരിചയം: 2 വർഷം 
മുൻഗണന: ബിരുദം (ബാങ്കിംഗ്/ ഫിനാൻസ്/ മാർക്കറ്റിംഗ്/ അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആന്റ് കോഓപ്പറേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ മാനേജ്മെന്റ്/ ലോ/ ഇക്കണോമിക്സ് അക്കൗണ്ടൻസി)
 പ്രായം: 21 - 32 വയസ്സ്‌ 

ഓഫീസർ സ്കെയിൽ-II സ്പെഷ്യലിസ്റ്റ് ഓഫീസർസ് (മാനേജർ) IT ഓഫീസർ 
യോഗ്യത: ബിരുദം (ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി)/ തത്തുല്യം 
പരിചയം: ഒരു വർഷം 
അഭികാമ്യം: ASP, PHP, C++, Java, VB, VC, OCP എന്നിവയിൽ സർട്ടിഫിക്കറ്റ് 

ചാർട്ടേർഡ് അക്കൗണ്ടന്റ് 
യോഗ്യത: CA 
പരിചയം: ഒരു വർഷം

ലോ ഓഫീസർ 
യോഗ്യത: ലോ ബിരുദം 
പരിചയം: 2 വർഷം 

ട്രഷറി മാനേജർ 
യോഗ്യത: ചാർട്ടേർഡ് അക്കൗണ്ടന്റ്/ MBA 
പരിചയം: ഒരു വർഷം 

മാർക്കറ്റിംഗ് ഓഫീസർ 
യോഗ്യത: MBA മാർക്കറ്റിംഗ് 
പരിചയം: ഒരു വർഷം 

അഗ്രികൾച്ചറൽ ഓഫീസർ
യോഗ്യത: ബിരുദം (അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഡയറി ആനിമൽ ഹസ്ബൻഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ) 
പരിചയം: 2 വർഷം 
 പ്രായം: 21 - 40 വയസ്സ്‌ 

ഓഫീസർ സ്കെയിൽ-III (സീനിയർ മാനേജർ) 
യോഗ്യത: ബിരുദം 
പരിചയം: 5 വർഷം 
മുൻഗണന: ബിരുദം (ബാങ്കിംഗ്/ ഫിനാൻസ്/ മാർക്കറ്റിംഗ്/ അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആന്റ് കോഓപ്പറേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ മാനേജ്മെന്റ്/ ലോ/ ഇക്കണോമിക്സ് അക്കൗണ്ടൻസി) 

 ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) 

അപേക്ഷ ഫീസ് 
SC/ ST/ PwBD: 175 രൂപ 
മറ്റുള്ളവർ: 850 രൂപ 

 താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.