ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24-ന് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ 'ദിശ 2023' തൊഴില്‍ മേള നടത്തും. 

20 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.

പ്ലസ് ടു/ ഐ.ടി.ഐ./ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ ജൂണ്‍ 21 ന് മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോൺ നമ്പർ
ഫോൺ നമ്പർ