കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും വൈക്കം മഹാദേവ കോളജും സംയുക്തമായി ജൂൺ 17 ന് 'ദിശ 2023' എന്ന പേരിൽ തൊഴിൽമേള നടത്തുന്നു.
വൈക്കം മഹാദേവ കോളജിലാണ് മേള. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
പ്രായപരിധി 18നും 35 നും മദ്ധ്യേ. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ഫോൺ നമ്പർ
ഫോൺ നമ്പർ

