ഓൺലൈൻ രജിസ്ട്രേഷൻ വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ മെയ് 13, 14, 15 തീയതികളിൽ അവസരമുണ്ട്.
നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 മാർച്ച് 31നും 2023 മെയ് 15നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.

