കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

കാറ്റഗറി നമ്പർ 29/2023 മുതൽ 55/2023 വരെ. 

പ്യൂൺ / വാച്ച്മാൻ, ഡ്രൈവർ, LGS, കുക്ക്, ടീച്ചർ, വാർഡൻ, LDC/ അക്കൗണ്ടന്റ്, ഇൻസ്‌പെക്ടർ, പ്രൊഫസർ, ഇലക്ട്രീഷ്യൻ, പ്ലംബർ, ഫാർമസിസ്റ്റ്, ഓഫീസർ, എഞ്ചിനീയർ, ലൈബ്രറിയൻ, മെഡിക്കൽ ഓഫീസർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം.

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്