40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (ശ്രവണവൈകല്യമുള്ള വ്യക്തികൾക്ക് മുൻഗണന) സൗജന്യമായി പ്രവേശനം നൽകും.
ടൈപ്പ്റൈറ്റിംഗ് കെ.ജി.ടി.ഇ. (കേരള ഗവൺമെന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ) നടത്തുന്ന ലോവർ/ഹയർ പരീക്ഷയ്ക്കും പി.എസ്.സി. മത്സര പരീക്ഷയ്ക്കും പ്രത്യേക പരിശീലനവുമുണ്ടാകും.
അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മാസം 2500 രൂപ സ്റ്റൈപന്റ് ലഭിക്കും.
ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ടാകും.
വിശദവിവരങ്ങൾക്ക്: 0471-2530371, 8590516669, 9562495605.

