ഒരു വർഷം ദൈർഘ്യമുളള പി.ജി. ഡിപ്ലോമ ഇൻ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പി.ജി. ഡിപ്ലോമ ഇൻ പബ്ലിക്ക് റിലേഷൻസ് ഇൻ ടൂറിസം, പി.ജി. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകൾക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഒമ്പത് മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിന് പ്ലസ്സ് ടു വാണ് യോഗ്യത.
അപേക്ഷ ഫോറം കിറ്റ്സിന്റെ വെബ്സൈറ്റിൽ www.kittsedu.org ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471-2329468/2339178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

