ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ദൈർഘ്യം 10 മാസം.
ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്നുള്ള ആശ്രിത സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കാം.
അവസാന തീയതി മെയ് 20.
കൂടുതൽ വിവരങ്ങൾക്ക്: kile.kerala.gov.in,
7907099629, 0471-24579966, 0471-2309012.

