കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഒരു വർഷമാണ് കോഴ്സ് കാലാവധി. ക്ലാസുകൾ ജൂൺ 20 ന് ആരംഭിക്കും.
അപേക്ഷകൾ മെയ് 20 വരെ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : kile.kerala.gov.in,
7907099629, 0471-2479966, 0471-2309012.

