വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരാവണം.
പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ 27ന് വൈകീട്ട് 5 മണി വരെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, വെള്ളാങ്ങല്ലൂർ പി ഒ, പിൻ: 680662 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്.
ഫോൺ: 0480-2865916.

